Friday, July 8, 2016

....

കാറ്റിലുലയുന്ന ഒരു മരം
ആകാശം അളന്നെടുക്കുന്ന    
  ഒരു പക്ഷി

ഞാൻ കണ്ണുകളടച്ചു
ബുദ്ധനെ സ്മരിച്ചു

അന്ന് പുലർച്ചെ കണ്ട
സ്വപ്നത്തിലെ ചിലന്തി
പൊട്ടിയ വല വീണ്ടും
വീണ്ടും നെയ്തെടുക്കുന്നു...